പച്ചാളം: അമ്പാടി ഹൗസിൽ പി.എ. ഷൺമുഖൻ (87) നിര്യാതനായി. മക്കൾ: അജിത, തിലകൻ, ലീന, സീന, സിന്ധു, ബിന്ദു, അനിൽ. മരുമക്കൾ: തങ്കപ്പൻ, ബാലൻ, ശശി, സുനിൽ, മനോജ്, ഷീല, സിന്ധു.