കൂത്താട്ടുകുളം: മാറിക ഉടുമ്പനാട്ട് യു.ജെ. വർക്കി (പാപ്പച്ചൻ - 79, റിട്ട. ജില്ലാ ഓഫീസർ, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിക്‌സ് വിഭാഗം, ഇടുക്കി) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആലീസ് അഗസ്റ്റിൻ (റിട്ട. ജില്ലാ രജിസ്ട്രാർ, രജിസ്‌ട്രേഷൻ വകുപ്പ്). മക്കൾ: റെസി ജോർജ് (അധ്യാപിക, മേരിമാതാ സ്‌കൂൾ, പത്തനംതിട്ട), രശ്മി ജോർജ് (അധ്യാപിക, ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, വേങ്ങര, മലപ്പുറം), ഡോ: രമ്യ ജോർജ് (മെഡിക്കൽ ഓഫീസർ, പി.എച്ച്.സി, വരവൂർ, തൃശൂർ), ഡോ. രഞ്ജു ജോർജ് (യു.എസ്.എ). മരുമക്കൾ: അനിൽ തോമസ് (ഡി.സി.സി. വൈസ് പ്രസിഡന്റ്, പത്തനംതിട്ട), ജോജി ആന്റണി (ഹൈപ്പർ കമ്പ്യൂട്ടേഴ്‌സ്, കോഹിനൂർ), ഡോ. ലൈസൺ ലോനപ്പൻ (അസോ. പ്രൊഫ. ഗവ: മെഡിക്കൽ കോളേജ്, തൃശൂർ), ഫ്രെഡി ഫ്രാൻസിസ് (സോഫ്റ്റ്‌വെയർ എൻജിനിയർ, യു.എസ്.എ).