ലക്ഷദ്വീപിൽ കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കുന്ന നിയമ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പിറവം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്യുന്നു