കൂത്താട്ടുകുളം: ലക്ഷദ്വീപിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി.ഷാജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. എം.എം.അശോകൻ അദ്ധ്യക്ഷത വഹിച്ചു.എം.ആർ.സുരേന്ദ്രനാഥ്,സണ്ണി കുര്യാക്കോസ്,എ.കെ.ദേവദാസ്,റെജി ജോസഫ് അനിൽ കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.