kklm

കൂത്താട്ടുകുളം: മാരുതി ജംഗ്ഷൻ പൂവക്കുളത്ത്കുന്നേൽ പി.ആർ. കൃഷ്ണൻ (90, റിട്ട. കെ.എസ്.ആർ.ടി.സി എ.ടി.ഒ) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: സുരേഷ് പി .കെ. (സബ് ഇൻസ്പെക്ടർ, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ), രമ. മരുമക്കൾ: ബിന്ദു, പത്മകുമാർ.