പെരുമ്പാവൂർ: മില്ലുംപടി പുത്തുക്കാട്ട് വീട്ടിൽ പരേതനായ ആലിയുടെ മകൻ പി.എ റഷീദ് (55)നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഫാത്തിമ്മ, ഫിദഫാത്തിമ്മ