കൂത്താട്ടുകുളം:കിഴകൊമ്പ് കടമ്പനാട്ട് ഇല്ലം ശ്രീധരൻ ഇളയത് (96) നിര്യാതനായി. ഭാര്യ: കോഴിപ്പിള്ളി ഇടമന ഇല്ലത്ത് കുടുംബാഗം ദേവകി അന്തർജനം. മക്കൾ: ശരദാമണി അന്തർജനം, ബാലകൃഷ്ണ ശർമ്മ, ബാലചന്ദ്ര ശർമ്മ (മേൽശാന്തി, മുണ്ടക്കയം പലപ്ര ഭഗവതി ക്ഷേത്രം), അപ്പുകുട്ടൻ ശർമ്മ, പരേതനായ ഹരി ശർമ്മ. മരുമക്കൾ. മോഹനൻ ഇളയത്, രമണി, ശ്രീലേഖ, സുമ, മഞ്ചുള .