narasimha-pai-87

പാ​ണ്ടി​ക്കുടി: ആ​ലി​ങ്കൽ നി​വാ​സിൽ എൽ. ന​ര​സിം​ഹ​പൈ (87) നി​ര്യാ​ത​നായി. ഭാര്യ: ലീ​ല​ഭായി. മക്കൾ: ശ്രീ​നാഥ്, ശ്രീ​കാന്ത്, അ​ജി​ത്​കു​മാർ. മ​രു​മക്കൾ: രേ​ഖ, അ​ജിത.