ആലങ്ങാട്: കോട്ടപ്പുറം ഗോപുരത്തിങ്കൽ വീട്ടിൽ അന്നം വർഗീസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലങ്ങാട് സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, തമ്പി വർഗീസ് (റിട്ട. കെ.എസ്.ആർ.ടി.സി), ജോസഫ് ജി.വി. (കെ.എസ്.ആർ.ടി.സി), സാമുവൽ ജി.വി. മരുമക്കൾ: ബേസിൽ, ലില്ലി, ജാൻസി, പ്രീജ.