പള്ളുരുത്തി: ഇടക്കൊച്ചി പള്ളിപറമ്പിൽ ദമയന്തി (82) നിര്യാതയായി. മക്കൾ: ചിത്രലേഖ, സജീവൻ (എ.എസ്.ഐ, കടവന്ത്ര പൊലീസ് സ്റ്റേഷൻ), സിന്ധു. മരുമക്കൾ: അജയഘോഷ്, സന്ധ്യ, പരേതനായ ഷാബു.