മുളന്തുരുത്തി:ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി മുളന്തുരുത്തി പള്ളിത്താഴത്ത് നടത്തിയ പ്രതിഷേധ ധർണ സി.പി.എം മുളന്തുരുത്തി ഏരിയ കമ്മറ്റി അംഗം സി.കെ റെജി ഉദ്ഘാടനം ചെയ്തു.പോൾ താവൂരത്ത് അദ്ധ്യക്ഷനായിരുന്ന.ബിനു കെ ബേബി ,അജയ് കെ പീറ്റർ ,സുബിൻ ബാബു എന്നിവർ സംസാരിച്ചു.