വടുതല സെക്ഷൻ: വടുതല കർഷകറോഡ് ജംഗ്ഷൻ മുതൽ ചിൻമയ സ്‌കൂൾ വരെ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: ഫാക്ട് നഗർ മുതൽ ആർ.എൽ.വി കോളേജ് വരെ രാവിലെ 9 മുതൽ ഉച്ചക്ക് 1വരെ. ഒട്ടോളി പറമ്പ് ഭാഗത്ത് ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെ.
കോളേജ് സെക്ഷൻ: എം.ജി റോഡിൽ ഷിപ്പ്‌യാഡ് മുതൽ ശ്രീകണ്ഠത്ത് റോഡ് വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെ