എറണാകുളം: പച്ചാളം തൻസീൽ പാർക്ക് അപ്പാർട്ട്‌മെന്റിൽ ഹാജിറ ബായി (86) നിര്യാതയായി. മക്കൾ: മൻസൂർ അഹമ്മദ്‌സേട്ട്, നിസാർ അഹമ്മദ് സേട്ട് (കാനഡ), ഷമ ഷാക്കീർ, ഷബാന നെയീം. മരുമക്കൾ: മുഹമ്മദ് ഷാക്കിർ ബക്കാലി, നെയിം ഹാരിസ്, നാസ് നിൻ മൻസൂർ, നൗഷീർ മൻസൂർ.