sahadevan-78

പറവൂർ: കണ്ണൻകുളങ്ങര രാമൻകോടത്ത് സഹദേവൻ (78) നിര്യാതനായി. അഹമ്മദാബാദിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11ന് തോന്ന്യകാവ് ശ്മശാ​ന​ത്തിൽ. ഭാര്യ: മണി. മക്കൾ: സാജു (ഇൻകംടാക്‌സ്, അഹമ്മദാബാദ്), സുധ (ഇപിഎഫ്ഒ, അഹമ്മദാബാ​ദ്). മരു​മക്കൾ: ബിന്ദു, പരേതനായ ശ്രീകുമാർ.