കൊച്ചി: തെക്കൻ ചിറ്റൂർ കൊമരോത്ത് കെ.വി. ജോയി (72) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: റീജ പോൾ, ഷീജ, ഷാലു, റിങ്കു പ്രിൻസൺ. മരുമക്കൾ: പോൾ, ഷാലു, പ്രിൻസ്റ്റൺ.