മഞ്ഞപ്ര:ചന്ദ്രപ്പുര വെള്ളോപ്പാട്ടിൽ മാണി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കാലടി പൊതുശ്മശാനത്തിൽ. ഭാര്യ: മഞ്ഞപ്ര ഞാറശാല കുടുംബാംഗം തങ്കമണി. മക്കൾ :രേഖ, രതീഷ്. മരുമക്കൾ : ബാബുരാജ്, ശാരി.