ob

കുറുപ്പംപടി: ഇരിങ്ങോൾ കരയിൽ കൂത്താട്ടുപറമ്പ് കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അമ്പിളി, ആശ, അരുൺ. മരുമക്കൾ: മോഹനൻ, സജീവ്, സുനിത.