kk-shibu

അങ്കമാലി: എൽ.ഐ.സി ഏജന്റായ കിടങ്ങൂർ മഠത്തിപ്പറമ്പിൽ എം.വി.മോഹനൻ വാക്‌സിൻ ചലഞ്ചിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി. സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബുവിന് തുക ഏറ്റുവാങ്ങി. കെ.വൈ. വർഗീസ്,കെ.പി.രാജൻ ,മെജൊജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.