കളമശേരി: കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ ഏലൂർ ഗോപിനാഥിന് അത്തി മരതൈ നൽകി ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഗോപാലകൃഷ്ണമൂർത്തി.ടി.എൻ.പ്രതാപൻ, വേണുവാര്യത്ത്.കെ.കെ വാമലോചനൻ, കെ.എം.രാധാകൃഷ്ണൻ, തമ്പി ജോൺസൺ, സുനിൽ മേനോൻ, ടി.എം.സാജിത. സി. പി.നായർ, ടി . നാരായണൻ, ജുവൽ ചെറിയാൻ, പി.വി.ശശി, വി.പി.സുബ്രമണ്യൻ എന്നിവർ പങ്കെടുത്തു.