bjp

ആലുവ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ വൃക്ഷതൈ വിതരണം നിയോജക മണ്ഡലം പ്രസിഡന്റ എ. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ സി. സുമേഷ്, രമണൻ ചേലാക്കുന്ന്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആ.ർ റെജി, ബേബി നമ്പേലി, ആർ. സതീഷ് കുമാർ, ടി. ശ്രീകുമാർ, ബിജു കീഴ്മാട്, സേതുരാജ് ദേശം, പത്മകുമാർ, സായത്ത് മധുസുദനൻ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വൃക്ഷതൈകൾ നടും.