കളമശേരി: മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ സ്രാമ്പിക്കൽ വീട്ടീൽ റിട്ട. ഫാക്ട് ജീവനക്കാരൻ പി.എ. പോൾ (90) നിര്യാതനായി. ഭാര്യ: പരേതയായ മേരി പോൾ. മക്കൾ: സൽമ, സെൽമി, സോജൻ, ജോസഫ്, സ്വപ്ന, പരേതയായ മോളി. മരുമക്കൾ: ഷീബ, സിജി, റെജി, പരേതരായ ആന്റണി, ഐസക്ക്, ജോസ്.