tv-pradheesh

നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ ധനസഹായം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷിന് ബാങ്ക് പ്രസിഡന്റ് സി.എം. സാബു കൈമാറി. ബോർഡ് മെമ്പർമാരായ ടി.ഡി. വിശ്വനാഥൻ, വി.എൻ. അജയകുമാർ, കെ.കെ. കൃഷ്ണൻകുട്ടി എന്നിവർ

പങ്കെടുത്തു.