nn

പെരിങ്ങോട്ടുകര: കിഴക്കേ ചെറുമുക്ക് മനയ്ക്കൽ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ നീലി അന്തർജനം (90) നിര്യാതയായി. മക്കൾ: കൃഷ്ണൻ നമ്പൂതിരി, സാവിത്രി, ഉമാദേവി, ലീല, ശ്രീദേവി. മരുമക്കൾ: വിജയൻ നമ്പൂതിരി, പരേതനായ ഭാസ്‌കരൻ നമ്പൂതിരി, രവീന്ദ്രൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ആര്യാദേവി അന്തർജനം.