suresh
സുരേഷ്

കളമശേരി: ഏലൂർ തുണ്ടിപ്പറമ്പിൽ പരേതനായ അയ്യപ്പന്റെയും ലീലയുടെയും മകൻ സുരേഷ് (56) നിര്യാതനായി. ഭാര്യ: പ്രീതി, മകൾ: ആരതി (നഴ്സ്, മഞ്ഞുമ്മൽ സെന്റ് ജോസഫ് ഹോസ്പിറ്റൽ). മരുമകൻ: അഖിൽ.