radhadevi

നെടുമ്പാശേരി: ദേശം കുന്നുംപുറം വൃന്ദാവൻവീട്ടിൽ പരേതനായ ബി. അരവിന്ദാക്ഷന്റെ ഭാര്യ രാധാദേവി (67) നിര്യാതയായി. മക്കൾ: അരുൺ, കിരൺ, വരുൺ. മരുമക്കൾ: സുമിത, കവിത, സൗമ്യ.