ചേരാനല്ലൂർ: മങ്കുഴി നടുത്തുരുത്ത് തോട്ടങ്കര ടി.എ. വർഗീസ് ( വറുതുണ്ണി 74, റിട്ട. ബാംബൂ കോർപ്പറേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മങ്കുഴി ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: സ്മിത (മസ്കറ്റ് ), സിബിൻ (ഷാർജ). മരുമക്കൾ: ആൽബർട്ട്, സ്മിത.