alis

ആലുവ: കുട്ടമശേരി തെക്കനത്ത് പരേതനായ ജോസിന്റെ ഭാര്യ ആലീസ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പെരിയാർമുഖം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പോൾ, ലിൻസി, ലിജോ. മരുമക്കൾ: രാജി, ജ്യൂവൽ, പരേതയായ സോളി.