sivadasan57

മേതല: മാളികക്കല്ലുങ്കൽ പരേതനായ എം.വി. അപ്പുക്കുട്ടി ആചാരിയുടേയും പാറുക്കുട്ടിയുടേയും മകനും ജി.എം.എസ്.എസ് കോളേജ് പ്രിൻസിപ്പലുമായ എം.എ. ശിവദാസൻ (കല്ലിൽ ശിവദാസ്,​ 57) നിര്യാതനായി. ഭാര്യ: ഡോ. ബിജിമോൾ (അസി. പ്രൊഫസർ,​ കാലടി സംസ്കൃത യൂണിവേഴ്സിറ്റി). മകൻ: ഓംകാരദാസ് ഒ.എസ്. (സൗണ്ട് എൻജിനീയർ).