p


കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് പകർത്തിയ വാർത്താചിത്രങ്ങളിലൂടെ കൊവിഡ്‌കാല ദുരിതങ്ങൾ അടയാളപ്പെടുത്തുകയാണ് ഡോ. കെ.ബി. ശെൽവമണി സംവിധാനം ചെയ്ത ആധാർ ഫോട്ടോഡോക്യുമെന്ററി.