അങ്കമാലി: പുളിയനം സൗത്ത് മൂലൻകുടിവീട്ടിൽ എം.എസ്. വേലായുധൻ (84) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: പ്രിയ, റിയ. മരുമക്കൾ: സാബു, അനിൽ (മുത്തൂറ്റ്, കാലടി).