കളമശേരി: ഏലൂർ പുതിയറോഡ് താഴത്തുവീട്ടിൽ റിട്ട. മിലിട്ടറി ഓഫീസർ പരേതനായ പരീതുകുഞ്ഞ് റാവുത്തറുടെ മകൻ ഫിറോസ് ഹസിരി (58) കൊവിഡ് ബാധിച്ച് ന്യൂഡെൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിര്യാതനായി. ദുബായ് കമ്പ്യൂട്ടർ സോഫ്ട് വെയർ കമ്പനിയായ നോവസിസ്റ്റം ചെയർമാനായിരുന്നു. ഭാര്യ : ഒമീല മക്കൾ: ദാവൂദ്, സാറ.