മട്ടാഞ്ചേരി: പനയപ്പിള്ളി മൗലാനാ ആസാദ് റോഡ് മാലാംപറമ്പ് പള്ളിക്ക് എതിർവശം പരേതനായ ടി.പി. പക്കർ സാഹിബിന്റെ മകൻ ടി.പി. അഷറഫ് ( 55, കൊച്ചി ഫിഷറീസ് ഹാർബർ വൈ. എച്ച് കമ്പനി) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷാനിബ, ഷഫീന, നൗഫിയ. മരുമക്കൾ: ഷാനവാസ്, ഹനീഫ്, സമീൽ.