felix81

കാക്കനാട്: പ്രശസ്ത ഹാർമോണിസ്റ്റ് ഫെലിക്സ് ഐക്കര (81) നിര്യാതനായി. മക്കൾ: മോളി,​ റൂബി,​ ഷേർളി,​ ടിറ്റോ. മരുമക്കൾ: ജോസഫ്,​ ജൂഡ്സൺ,​ സാബു,​ ഷേർളി.