annamma-

പിറവം: തേക്കുംമൂട്ടിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് പിറവം യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിൽ (പിറവം വലിയപള്ളി ). മക്കൾ: ചിന്നമ്മ, അമ്മിണി, തങ്കച്ചൻ. മരുമക്കൾ: സേവ്യർ, സൈമൺ, ഡെയ്‌സി.