kairaj-mahesh-kumar

കളമശേരി: പരിസ്ഥിതി ദിനത്തിൽ എറണാകുളം റേഞ്ച് ഡി .ഐ.ജി.കളമശേരി ഓഫീസിൽ നടന്ന പരിപാടിയിൽ കാളിരാജ് മഹേഷ് കുമാർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. റേഞ്ച് ഇൻസ്പെക്ടർ മഞ്ജു ദാസ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻന്റ് ആശമോൾ, ലെയ്സൻഓഫീസർ ബെൽജോ മാത്യു എന്നിവരും വൃക്ഷ തൈകൾ നടുകയും സേനാംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.