കളമശേരി: കർഷക മോർച്ചയുടെ ആഭിമുഖ്യത്തിൽ ഏലൂരിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷതൈകൾ നട്ടു. ഫാക്ട് ജംഗ്ഷനിൽ നടന്ന പരിപാടി ബി.ജെ.പി. ജില്ലാ സെക്രട്ടറി ആർ.സജികുമാർ ഉദ്ഘാടനം ചെയ്തു. ഉദ്യോഗമണ്ഡൽ പോസ്റ്റ് ഓഫീസ്, ഫാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, കൗൺസിലർമാരായ ചന്ദ്രിക രാജൻ, കെ.ആർ .കെ . പ്രസാദ്, എസ്. ഷാജി, സാജു തോമസ് വടശേരി, കെ.എൻ. അനിൽകുമാർ, പി.ബി. ഗോപിനാഥ്, മുനിസിപ്പൽ പ്രസിഡന്റ് വി.വി.പ്രകാശൻ, ജന:സെക്രട്ടറി പി.ടി.ഷാജി, സെക്രട്ടറി ഐ.ആർ .രാജേഷ്, ,കർഷകമോർച്ച മണ്ഡലം സെക്രട്ടറി വി.എൻ .വാസുദേവൻ, വൈസ് പ്രസിഡന്റ് കെ.കെ .ഗോപി, കമ്മിറ്റി അംഗങ്ങളായ സി.പി. ജയൻ, ദിപിൽ കുമാർ, ടി.പി. രാമദാസ്, പ്രശാന്ത്, എ.ജി.രവീന്ദ്രൻ, വിജീഷ്, എം.വി സേതുനാഥ്, രാജശേഖരൻ നാവുള്ളിൽ എന്നിവർ പങ്കെടുത്തു.