pic
മഴക്കാലപൂർവ ശുചീകരണ ഉദ്ഘാടനം പ്രസിഡന്റ്‌ മിനി ഗോപി നിർവഹിക്കുന്നു

കോതമംഗലം: കോട്ടപ്പടി ഗ്രാമ പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി നിർവഹിച്ചു. വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ സാറാമ്മ ജോൺ, സണ്ണി വർഗീസ്, ജിജി സജീവ്, മെമ്പർമാരായ ഷിജി ചന്ദ്രൻ, സന്തോഷ്‌ അയ്യപ്പൻ, ഷൈമോൾ ബേബി, നിധിൻ മോഹനൻ, റംല മുഹമ്മദ്, അമൽവിശ്വം, ശ്രീജ സന്തോഷ്, ബിജി.പി.ഐസക്ക് എന്നിവർ പങ്കെടുത്തു.