എടക്കാട്ടുവയൽ പഞ്ചായത്തിൽ വാർഡ് മെമ്പർ എം.ആശിഷിന്റെ നേതൃത്വത്തിൽ റോഡരികിൽ വൃക്ഷത്തൈ നടുന്നു
പിറവം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കർഷകമോർച്ചയുടെ നേതൃത്വത്തിൽ എടക്കാട്ടുവയൽ പഞ്ചായത്തിൽ ഇരുന്നൂറിലേറെ ഫലവൃക്ഷത്തൈകൾ നട്ടു.സംസ്ഥാന സെക്രട്ടറിയും ഗ്രാമ പഞ്ചായത്തംഗവുമായ എം.ആശിഷ് നേതൃത്വം നൽകി.