asis
ഗ്രീൻ പീപ്പിൾ സംഘടനയുടെ ഒരു ദിവസം ഒരു മരം പദ്ധതി ഉദ്ഘാടനം അസീസ് കുന്നപ്പിള്ളി മരം നട്ട് നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഒരു ദിവസം ഒരു മരം പരിപാടി ആരംഭിച്ചു. പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിളിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി ഗ്രീൻ പീപ്പിൾ പ്രസിഡന്റ് അസീസ് കുന്നപ്പിള്ളി മരം നട്ട് ഉദ്ഘാടനം ചെയ്തു.ഷെമീർ പെരുമറ്റം, നൗഷാദ് പ്ലാമൂട്ടിൽ എന്നിവർ സംസാരിച്ചു.