പറവൂർ: ഡി.വൈ.എഫ്.ഐ കണ്ണൻകുളങ്ങര യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിൽ പച്ചക്കറി വിതരണം ചെയ്തു. സി.പി.എം ലോക്കൽ കമ്മറ്റി അംഗം ടി.എസ്. ബേബി ഉദ്ഘാടനം ചെയ്തു. ഡി..വൈ.എഫ്.ഐ ടൗൺ ഈസ്റ്റ് വില്ലേജ് പ്രസിഡന്റ് കെ.വി. വിനിൽ, എം.ഡി. ജോർജ്, ടി.കെ. സുഗുണൻ, സലിം എന്നിവർ പങ്കെടുത്തു.