ncp
ഇന്ധനവില വർദ്ധനവിനെതിരെ വെണ്ണിക്കുളത്ത് നടന്ന എൻ.സി.പി ഗൃഹ സദസ്

കോലഞ്ചേരി: എൻ.സി.പി കുന്നത്തുനാട് ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ പത്ത് കേന്ദ്രങ്ങളിൽ ഇന്ധനവില വർദ്ധനവിനെതിരെ ഗൃഹസദസ് സംഘടിപ്പിച്ചു. വെണ്ണിക്കുളത്ത് നടന്ന പരിപാടി ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് സെക്രട്ടറി സാൽവി കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു.