ചെങ്ങമനാട്: പുതുവാശ്ശേരി മാന്നാംതുരുത്ത് വീട്ടിൽ എം.എം.ഹുസൈൻ (60) നിര്യാതനായി. ഭാര്യ: ചെങ്ങമനാട് പനയക്കടവ് തൊടിയിൽ വീട്ടിൽ കുടുംബാംഗം ഉമൈബ. മക്കൾ: ജെസ്‌ന, അസ്‌ന, മുഹമ്മദ് (സൗദി ). മരുമക്കൾ: സബീർ, സാദിക്ക്.