narayanan-89

ഇലഞ്ഞി: മുത്തോലപുരം കിളിഞ്ഞിലിക്കാട്ട് വീട്ടിൽ കെ.എസ്. നാരായണൻ (89) കൊവിഡ് മൂലം നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടിയമ്മ. മക്കൾ: ദേവകി,​ വാസന്തി. മരുമക്കൾ: സുരേന്ദ്രൻ,​ സത്യൻ. മുൻ ചെത്തുതൊഴിലാളിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമായിരുന്നു.