കളമശേരി: സി.പി.എം ഏലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ ഫാക്ട് കവലയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ള വൃക്ഷ തൈനട്ടു. കെ.എൻ.ഗോപിനാഥ് , കെ.ബി. വർഗ്ഗീസ്, എ.ഡി.സുജിൽ, ടി.വി.ശ്യാമളൻ ,പി .ഡി . ഡേവീസ് പി.ബി.രാജേഷ്, മെബിൻ ആന്റണി, ആർ.വാസുദേവ് തുടങ്ങിയവർ പങ്കെടുത്തു.