ആലുവ: സർക്കാർ സ്ഥാപനമായ ആലുവ ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ താത്ക്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. ഫോൺ: 9496118787, 9495105665.