kamalakshi-92

നീറിക്കോട്: ശിവക്ഷേത്രത്തിന് സമീപം മേപ്പാടത്ത് പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: സോമലത, വിമല, ബാബു, ലത, വത്സല, ഷീല, രവികുമാർ, പരേതനായ ശിവാനന്ദൻ. മരുമക്കൾ: ചന്ദ്രൻ, ബാലൻ, അമ്മിണി, ഗോപാലൻ, അശോകൻ, രാജൻ, ശ്രീദേവി.