പരിസ്ഥിതി ദിനത്തിൽ എറണാകുളം നഗരത്തിൽ എ.ഐ.വൈ.എഫ് നടത്തിയ വൃക്ഷത്തെ വിതരണ പരിപാടിയുടെ ഉദ്ഘാടനം പ്രഫ. എം.കെ സാനു എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡൻ്റ് കെ.ആർ റെനീഷിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.