ആലുവ: മഞ്ഞുമ്മൽ കാഞ്ഞൂക്കാരൻ വീട്ടിൽ പരേതനായ കാക്കോയുടെ ഭാര്യ മേരി കാക്കോ (91) നിര്യാതയായി. മക്കൾ: പരേതനായ ഫെലിക്‌സ്, പരേതനായ ദേവസി, ഷാജു, ജോസി, മോളി, ഫിലോ, ലില്ലി. മരുമക്കൾ: പരേതനായ തോമസ്, പരേതനായ ആന്റപ്പൻ, തങ്കച്ചൻ, ജാനമ്മ, ജൂലി, സിന്ധു.