annamkutty

വൈപ്പിൻ: തെരുപറമ്പിൽ പാപ്പച്ചന്റെ ഭാര്യ അന്നംകുട്ടി (93) നിര്യാതയായി. മക്കൾ: ദേവസ്സി, ചിന്നമ്മ, ജോർജ്ജ്, ഫിലോമിന, തങ്കച്ചൻ, ആഷ. മരുമക്കൾ: അൽഫോൺസ്, പോൾ, ലിൻഡ, കെ.എക്‌സ് ആന്റണി, സീന, ജോസ്.