1

പള്ളുരുത്തി: തണൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ഓൾ കേരള വീൽചെയർ ഫെഡറേഷൻ അസോസിയേഷൻ സംയുക്തമായി ഭിന്നശേഷിക്കാർക്ക് കൊവിഡ് കാലത്ത് സഹായങ്ങൾ നൽകി. സിനിമാ താരം സീമാ ജി.നായർ ഉദ്ഘാടനം ചെയ്തു. രാജീവ് പള്ളുരുത്തി, കെ.ഒ.ഗോപാലൻ, മണി ശർമ്മ, ദീപാ മണി, ടി.ഒ.പരീത്, വി.വൈ.എബ്രഹാം, ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.